വരുമെന്നു പറഞ്ഞവനീവഴി വന്നില്ല- നിറയെ
തരുമെന്നു കിനാവു പകര്‍ന്നതു തന്നില്ല!
ഇതുവരെയിപ്പടിയിലിരുന്നു കൊതിച്ചൂ ഞാന്‍- ഇനിയെന്‍
ഇരുളാര്‍ന്ന കുടീരം പൂകിയുറങ്ങട്ടെ.
തരുമെന്നു കിനാവു പകര്‍ന്നതു തന്നില്ല!
ഇതുവരെയിപ്പടിയിലിരുന്നു കൊതിച്ചൂ ഞാന്‍- ഇനിയെന്‍
ഇരുളാര്‍ന്ന കുടീരം പൂകിയുറങ്ങട്ടെ.
No comments:
Post a Comment