sukaami
feel the chill
Sunday, January 1, 2017
കറുക
ആടിമാസമഴയില്‍ക്കുളിച്ചിളം
നാമ്പുനീട്ടിയനുരാഗലോലയായ്
കാത്തുനില്‍ക്കുമിവളെക്കടക്കുവാ-
നാവുകില്ല; പിഴുതേയടങ്ങു ഞാന്‍!
13.08.2016
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment