ചെമ്പകപ്പൂമണമ,ല്ലെന്റെ നെഞ്ചിന്റെ
നീറ്റലാണിക്കാറ്റിലെങ്ങും.
മഞ്ഞല്ല, മൃത്യുവാണിക്കുളിര്‍; ചുറ്റിലു-
മെന്നെപ്പൊതിഞ്ഞുനില്‍ക്കുന്നു.
സ്വീകരിക്കാനല്ല, യാത്രയാക്കാന്‍ പൂക്കള്‍
വര്‍ഷിച്ചു നില്‍ക്കുന്നു കാലം.
ആരോടുമില്ലിനിയൊന്നും പറയുവാന്‍
നാദം തിരിച്ചെടുക്കുന്നു...
(ഒരു ദീര്‍ഘകവിതയിലെ അവസാനവരികള്‍- പി പ്രകാശ്)
29.12.2016
നീറ്റലാണിക്കാറ്റിലെങ്ങും.
മഞ്ഞല്ല, മൃത്യുവാണിക്കുളിര്‍; ചുറ്റിലു-
മെന്നെപ്പൊതിഞ്ഞുനില്‍ക്കുന്നു.
സ്വീകരിക്കാനല്ല, യാത്രയാക്കാന്‍ പൂക്കള്‍
വര്‍ഷിച്ചു നില്‍ക്കുന്നു കാലം.
ആരോടുമില്ലിനിയൊന്നും പറയുവാന്‍
നാദം തിരിച്ചെടുക്കുന്നു...
(ഒരു ദീര്‍ഘകവിതയിലെ അവസാനവരികള്‍- പി പ്രകാശ്)
29.12.2016
No comments:
Post a Comment