നീയെടുക്കുകെന്‍ പ്രാണന്‍; പകരമെന്‍
നീറ്റലൊക്കെയും തന്നിട്ടു പോവുക.
മറ്റൊരാളിന്റെ നെഞ്ചില്‍ വിതയ്ക്കില്‍, വേ-
രറ്റുപോകുമെന്‍ ദുഃഖസൗഗന്ധികം!
-പി പ്രകാശ്
18.10.2016
നീറ്റലൊക്കെയും തന്നിട്ടു പോവുക.
മറ്റൊരാളിന്റെ നെഞ്ചില്‍ വിതയ്ക്കില്‍, വേ-
രറ്റുപോകുമെന്‍ ദുഃഖസൗഗന്ധികം!
-പി പ്രകാശ്
18.10.2016
No comments:
Post a Comment