പണ്ടേപ്പോലായിടാനായ് പലവിധവഴികള്‍ തേടുവാന്‍ തോന്നലുണ്ടാം!
കണ്ടേക്കാമുള്ളിലാകെക്കൊടിയ കദനവും വൃദ്ധനെന്നുള്ള 'ഡംഭും'!
വേണ്ടെന്നാണെന്റെ പക്ഷം, പുതിയൊരുപിറവിയ്ക്കുള്ളതാം കഷ്ടമെല്ലാം
താണ്ടുമ്പോള്‍ വന്നുചേരും ശുഭകരസമയം, കാക്കുകെന്‍ തമ്പുരാനേ!!!
(Rameshan Thampuran എഴുതിയ ഇതേ വൃത്തത്തിലുള്ള 'രണ്ടാം ബാല്യം' എന്ന ശ്ലോകത്തിനുള്ള മറുപടി.)
02.12.2016

No comments:
Post a Comment