sukaami
feel the chill
Sunday, January 1, 2017
ഓണപ്പേടി...!
ഓണം വരുന്നെന്നു കേള്‍ക്കുമ്പോള്‍ നെഞ്ചിടി-
പ്പാ,ണെനിയ്‌ക്കെന്തെല്ലാമുണ്ടാക്കണം?!
കാണമെനിക്കില്ല വില്‍ക്കുവാന്‍, ബന്ധുക്കള്‍
നാണം കെടുത്തുമീയോണം വേണോ?!
26.08.2016
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment